April 09, 2015

കൈപ്പട

സ്നേഹത്തോടെ പറത്തിവിടുന്ന ഹൃദയതുണ്ടുകളിൽ-
 സ്വന്തം കൈപ്പട പതിപ്പിക്കില്ല ഞാൻ,
കരുണയോടെ അവയെ സ്വീകരിക്കുന്ന സ്നേഹമനസ്കർ-
എന്റെ പേർ കൊത്തിവയ്ക്കട്ടെ അവയ്ക്കുമേൽ.

4 comments:

  1. അങ്ങനെയാകട്ടെ!

    ReplyDelete
  2. പറന്നു നടക്കുന്ന ഹൃദയത്തുണ്ടുകള്‍..

    ReplyDelete
  3. പട്ടം പോലെ ഹ്യദയം കൊള്ളാം നല്ല ഭാവന

    ReplyDelete