March 03, 2011

ഓര്‍മ്മകള്‍

ഓര്‍മകളാല്‍ ഓര്‍മ്മകള്‍ മൂടപ്പെടുന്നു 
ചിലപ്പോള്‍ പരക്കുന്നു സുഗന്ധം....
മറ്റുചിലപ്പോള്‍ ദുര്‍ഗന്ധവും ...
അവയ്ക്ക് മീതെ വീണ്ടും ഓര്‍മ്മകള്‍..
ഓര്‍മ്മകള്‍ മാത്രം..!



7 comments:

  1. ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം!

    ReplyDelete
  2. മറക്കുവാനുള്ള ഒരേ ഒരു കാര്യം ഓര്‍മകള്‍ മാത്രമാണ്
    അതേ പോലെ തന്നെ മറക്കാതെ ഇരിക്കുന്നതും ഓര്‍മകള്‍.
    നല്ല വരികള്‍.

    ReplyDelete
  3. ഓര്‍മ്മകളെ കൈവള ചാര്‍ത്തി..
    വരൂ വിമൂകമീ വേദീ..!

    ReplyDelete
  4. എഴുത്തുകാരി പറഞ്ഞ പോലെ ഓര്‍മകള്‍ക്ക് സുഗന്ധവും ദുര്‍ഗന്ധവും ഉണ്ട തീര്‍ച്ച ..!!

    ReplyDelete
  5. ഓര്‍മ്മകള്‍ ഓര്‍മ്മകള്‍ പിന്നെയും ഓര്‍മ്മകള്‍

    ReplyDelete
  6. മൂടപ്പെടുന്നു എന്നല്ലേ? മൂടുപെടുന്നു എന്നല്ലല്ലോ ?
    'ഒരോര്‍മ്മയാണ് മറ്റൊരു ഓര്‍മ്മയെ മായ്ക്കുന്നത്' . വളരെ നല്ലൊരു ചിന്ത . അതിനെ കവിതയായി രൂപപെടുതിയിരിക്കുന്നതും നന്നായിരിക്കുന്നു .

    ReplyDelete
  7. thanks everybody for visiting this blog...

    deepupradeep, i have corrected it. thanks a lot.

    ReplyDelete