October 31, 2012

നുറുങ്ങുകൾ

നുണ
-----------------

സൂര്യനും സത്യം..!
ഞാനും സത്യം...!

എന്നാൽ ഞങ്ങളാൽ പിറന്ന നിഴലുകളെ-
-ല്ലാം തന്നെ നുണകളായിരുന്നു.


പാത
--------------------------

ശരികളുടെ രണ്ട് സമാന്തരപാതകൾ
അവ തെറ്റായി പരിണമിക്കും നിമിഷം-
ഒറ്റപാതയായി സഞ്ചരിക്കാൻ തുടങ്ങും.

4 comments:

  1. പാതയോരത്തുകൂടെ നടക്കുമ്പോള്‍ നുണ മുന്നേ നീങ്ങുന്നത് കാണാറുണ്ട്‌.

    ReplyDelete
  2. നുണയോ?
    എല്ലാം സത്യം

    ReplyDelete
  3. നിഴലുകള്‍ ഇല്ലാത്ത പാതയിലൂടെ ആവട്ടെ എന്റെ സഞ്ചാരം !

    ReplyDelete
  4. Pathayorathe Nunakal...!

    Manoharam, Ashamsakal...!!

    ReplyDelete